തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലഇരുത്തലാകുമെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ.

തദ്ധേശ തിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വില ഇരുത്തലാകുമെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ.

കണ്ണൂർ കോർപ്പറേഷൻ ഉൾപ്പെടെ ഇടതുപക്ഷം വിജയിക്കുമെന്നും ശ്രീമതി ടീച്ചർ.

ചെറുതാഴം സൗത്ത് ഗവ.എൽ പി സ്കൂളിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു’

കേരളത്തിലെസമഗ്രവികസനത്തിനോടൊപ്പം വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ നേട്ടം കേരളത്തിന് എന്നും അഭിമാനിക്കാൻ ആകുന്നതാണെന്നും,ജില്ലാകോർപ്പറേഷനിലെ ഭരണം എൽ ഡി എഫ് തിരിച്ച് പിടിക്കുമെന്ന് പി.കെ.ശ്രീമതി പറഞ്ഞു.

ഭർത്താവ് ഇടത്തിൽ ദാമോദരൻ മാഷും മകൻ സുധീറിനൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.