തദ്ദേശ തെരഞ്ഞെടുപ്പ്;ജില്ലയിലെ വോട്ടിംഗ് ശതമാനം

കണ്ണൂർ ജില്ലയിലെ വോട്ടിംഗ് ശതമാനം– 27.28%
പുരുഷന്‍- 28.46%
സ്ത്രീ -26.27%
ഭിന്നലിംഗം- 12.5%

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 20.3%

നഗരസഭകള്‍

തളിപ്പറമ്പ് – 27.12%
കൂത്തുപറമ്പ്-28.83 %
തലശ്ശേരി- 21.26%
പയ്യന്നൂര്‍- 26.56%
ഇരിട്ടി -26.95%
പാനൂര്‍- 19.93%
ശ്രീകണ്ഠാപുരം-26.75 %
ആന്തൂര്‍-35.39 %

കണ്ണൂര്‍ ബ്ലോക്ക് തല പോളിംഗ്
കല്യാശ്ശേരി -27.2%
പേരാവൂര്‍- 27.25%
പയ്യന്നൂര്‍- 31.01%
തളിപ്പറമ്പ-30 %
ഇരിക്കൂര്‍-29.59 %
കണ്ണൂര്‍- 29.3%
എടക്കാട്- 28.31%
തലശ്ശേരി-28.51 %
കൂത്തുപറമ്പ്- 27.06%
പാനൂര്‍- 29.17%
ഇരിട്ടി-29%