തലശ്ശേരിയിൽ കണ്ണിൽ മുളക് പൊടി വിതറി 8 ലക്ഷം കവർന്നു
തോട്ടുമ്മൽ സ്വദേശി മുഹമ്മദലിയുടെ പണമാണ് കവർന്നത്
തലശ്ശേരി പഴയ ബസ്റ്റാൻഡിലെ ഒരു ബാങ്കിന് മുൻപിലായിരുന്നു സംഭവം
ബാങ്കിൽ നിന്ന് പഴയ സ്വർണം എടുക്കാൻ പോകുന്നതിനിടെയായിരുന്നു അക്രമമെന്നാണ് പരാതി
തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു