തലശ്ശേരിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി.

തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. മെഡിക്കൽ റെപ്പായ അമിത്ത് എന്ന യുവാവിനെയാണ് കണ്ടെത്തിയത്.

34 വയസായിരുന്നു. അമിത്തിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.