തലശ്ശേരി ഗവ.കോളേജില്‍ സീറ്റ് ഒഴിവ്

തലശ്ശേരി ഗവ.കോളേജില്‍ ആരംഭിക്കുന്ന എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിലേക്ക് എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ഒഴിവ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13ന് കോളേജില്‍ ഹാജരാവണം. ഫോണ്‍: 9846175368, 9400402524.