തളിപ്പറമ്പിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് കാക്കാഞ്ചാൽ സ്വദേശി മരിച്ചു. കെ .എൻ . ഇസ്മയിലാണ് മരിച്ചത്