തളിപ്പറമ്പ് നഗരസഭയിൽ വീണ്ടും യുഡിഎഫ് ഭരണം.

തളിപ്പറമ്പ് നഗരസഭയിൽ വീണ്ടും യുഡിഎഫ് ഭരണം.

മുസ് ലിം ലീഗ് മുഴുവൻ സിറ്റിംഗ് സീറ്റുകളും നിലനിർത്തി (15 സീറ്റുകൾ)

കോൺഗ്രസിന് തിരിച്ചടി. മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടു. നാല് സീറ്റുകളിൽ വിജയിച്ചു.

ബി ജെ പി രണ്ടു സീറ്റുകളും എൽഡിഎഫ് ഒരു സീറ്റും അധികമായി പിടിച്ചെടുത്തു.