തളിപ്പറമ്പ ടി.ബി.റോഡിൽ മാലിന്യ നിക്ഷേപം

തളിപ്പറമ്പ ടി.ബി.റോഡിൽ മൂത്തേടത്ത് ഹൈസ്കൂളിന്റെ പിറക് വശത്ത് മാലിന്യ നിക്ഷേപം

രണ്ടു ദിവസങ്ങളിലായിട്ടാണ് മാലിന്യങ്ങൾ കൊണ്ടിട്ടതെന്ന് കരുതുന്നു . തെരുവു നായ ശല്യം രൂക്ഷമായ പ്രദേശത്ത് മാലിന്യം നിക്ഷേപം കൂടിയായതോടെ പകർച്ചവ്യാധിഭീഷണിയിലുമായി. ഇത്തരത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ ജനരോഷമുയരുന്നൂണ്ട്.മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *