താല്‍കാലിക ഡോക്ടര്‍ നിയമനം


കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക ഡോക്ടറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 27/03/2023 രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.