താല്‍ക്കാലിക നിയമനം

ജില്ലയില്‍ കൊവിഡ് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. താല്‍പര്യുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ജനുവരി 27ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് ബ്രിഗേഡ് സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700709.