താല്‍ക്കാലിക മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു

ഈ അധ്യയന വര്‍ഷം ജില്ലയില്‍ ഒഴിവ് വരുന്ന ഗവ.പ്രൈമറി അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ അര്‍ഹതയുള്ള അധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. പട്ടികയുമായി ബന്ധപ്പെട്ട പരാതികളോ അപാകതകളോ ഉണ്ടെങ്കില്‍ ഫെബ്രുവരി 20 നകം നിയന്ത്രണ ഉദേ്യാഗസ്ഥന്റെ അഭിപ്രായത്തോട് കൂടിയ കത്ത് സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.