താൽക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍/ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കം ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്‌റ്റേഷന്‍ ,കണ്ണൂർ – 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04972 2709920. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.arogyakeralam.gov.in ല്‍ ഓപ്പര്‍ച്യുനിറ്റീസ് കണ്ണൂര്‍ വിഭാഗത്തില്‍ ലഭിക്കും.