താൽക്കാലിക നിയമനം
ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ ലാബ്ടെക്നീഷ്യനെ നിയമിക്കുന്നു. പി എസ് സി അംഗീകൃത ഡിഎംഎൽടി/ ബിഎസ്സി എംഎൽടി ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം മാർച്ച് മൂന്നിന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.