താൽക്കാലിക നിയമനം

എൽ എ സ്പെഷ്യൽ തഹസിൽദാർ (കിഫ്ബി) ഓഫീസിൽ ദിവസവേതനാടിസ്താനത്തിൽ സർവെ അസിസ്റ്റന്റിനെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഐടിഐ (സർവെ) ആണ് യോഗ്യത. ലാന്റ് സർവെയിൽ ഡിപ്ലോമ ഉള്ളവർക്ക് രണ്ട് വർഷവും ഐടിഐ സർവെ കഴിഞ്ഞവർക്ക് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം. ടോട്ടൽ സ്റ്റേഷൻ സർവെ അഭികാമ്യം. ഏപ്രൽ 30നകം സ്പെഷ്യൽ തഹസിൽദാർ (എൽ എ), കിഫ്ബി കാര്യാലയം, കണ്ണൂർ 2 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2996086. ഇ മെയിൽ: st4@la.kiifb.org.