തിരഞ്ഞെടുപ്പിന് ഒരുങ്ങി കണ്ണൂർ
മാസ്കോ പിപിഇ കിറ്റോ ഇട്ട് വന്നാലും വോട്ടറെ തിരിച്ചറിയാൻ മുഖാവരണം മാറ്റി പരിശോധിക്കാൻ പോളിങ്ങ് ഓഫീസർമാർക്ക് അധികാരമുണ്ടാകുമെന്ന് കലക്ടർ ടി.വി സുഭാഷ്
കണ്ണൂർ ജില്ലയിൽ പോളിങ്ങ് ക്രമീകരണം സജ്ജം
940 ബൂത്തുകളിൽ വെബ് കാസ്റ്റിങ്ങ് സംവിധാനം ഒരുക്കി
500 ബൂത്തുകളിൽ ക്യാമറ
കോവിഡ് രോഗികൾ 6 മണിക്ക് മുമ്പ് എത്തണം
ഇവർക്ക് വോട്ട് മറ്റുള്ളവർ ചെയ്തതിന് ശേഷമെന്നും കലക്ടർ പറഞ്ഞു