തില്ലങ്കേരിയിൽ എൽ ഡി എഫിന് വൻ ജയം

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ സി പി എമ്മിലെ ബിനോയ് കുര്യന് വൻ ജയം

6874 വോട്ടിന് വിജയിച്ചു

യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്

ആകെ പോൾ ചെയ്ത വോട്ട് -32356
അഡ്വ. ബിനോയ്‌ കുര്യൻ – 18524
ലിൻഡ ജയിംസ് – 11650
കെ ജയപ്രകാശ് – 1329
ലിൻഡ ബാബു – 419
മൈക്കിൾ – 99
നാരായണ കുമാർ- 76
ലിൻഡ എം – 259

പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഭൂരിപക്ഷം 6980 ആണ്