തൃശൂർ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകൾ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങൾക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്.