തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3 ദിവസം ഡ്രൈ ഡേ ആക്കാൻ നിർദേശം

തെരഞ്ഞെടുപ്പ്: ജില്ലയില്‍ 3 ദിവസം ഡ്രൈ ഡേ ആക്കാൻ നിർദേശം

ഞായര്‍, തിങ്കൾ ദിവസങ്ങളിലും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16നുമാണ് ഡ്രൈ ഡേ

ഈ ദിവസങ്ങളില്‍ ജില്ലയിലെ മദ്യവില്‍പ്പന ശാലകള്‍ തുറക്കുകയോ മദ്യ വിതരണം നടത്തുകയോ ചെയ്യരുതെന്ന് കലക്ടർ