തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി/ പ്ലസ്ടു/ വി എച്ച്‌ എസ് ഇ/ ഡിഗ്രി/ ബിടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.