തൊഴിൽ പദ്ധതികൾ നടപ്പാക്കണം – മന്ത്രി ഇ.പി ജയരാജൻ

തൊഴിൽ രഹിത ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കണമെന്ന് മന്ത്രി ഇ.പി ജയരാജൻ

നിക്ഷേപ സൗഹൃദ ജില്ലയായി കണ്ണൂരിനെ മാറ്റണം

ക്ഷീര കർഷകരിൽ മിച്ചം വരുന്ന പാൽ ശേഖരിച്ച് മുല്യവർദ്ധിത ഉത്പന്നങ്ങളാക്കാൻ കഴിയുന്ന സംരഭങ്ങൾ തുടങ്ങണം

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി