Latest കണ്ണൂര് നടി നിഖില വിമലിന്റെ പിതാവ് അന്തരിച്ചു December 2, 2020December 2, 2020 webdesk നടി നിഖിലാ വിമലിന്റെ പിതാവും മുൻ നക്സൽ നേതാവുമായ തളിപ്പറമ്പിലെ എം ആർ പവിത്രൻ അന്തരിച്ചു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി. അഖില മറ്റൊരു മകളാണ്.