Latest കേരളം നടി മിയയുടെ പിതാവ് അന്തരിച്ചു September 21, 2021September 21, 2021 webdesk കോട്ടയം: നടി മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു . 75 വയസ്സായിരുന്നു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിജോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ്