നടി സണ്ണി ലിയോണിനെ കേരള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

നടി സണ്ണി ലിയോണിനെ കേരള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,. പെരുമ്പാവൂർ സ്വദേശിയായ ഷിയാസിൻ്റെ പരാതിയിലാണ് ചോദ്യംചെയ്തത്.വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പണംവാങ്ങിയതായി സണ്ണിലിയോൺ സമ്മതിച്ചു എന്നാണ് സൂചന.പൂവാറിൽ എത്തിയാണ് സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.