Latest കണ്ണൂര് നടുവിൽ വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി December 15, 2020December 15, 2020 webdesk നടുവിൽ വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി വെള്ളാട് മൈലം പെട്ടി മലതാഴ് വരയിലെ തോട്ടിൻ കരയിലെ പാറ കെട്ടുകൾക്കിടയിലായിരുന്നു വാറ്റു കേന്ദ്രം തളിപ്പറമ്പ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർഎം.വി അഷറഫൻ്റെ നേതൃത്തിൽ നടന്ന റെയ്ഡിൽ 360 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു