നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും

നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ്‌ നേതാകളായ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ ജാമ്യ ഹാർജിയും പരിഗണിക്കും. 8 പ്രതികൾ ഉള്ള കേസിൽ ഇനി മൂന്നുപേർക്കാണ് ജാമ്യം ലഭിക്കാനുള്ളത്.