നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു

നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അദ്ദേഹവും ഭാര്യ സ്മിതയും വിവാഹ മോചിതരാകുന്നത്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഐ.എ.എസ് ഓഫീസറാണ് സ്മിത. ഈ ബന്ധത്തിൽ ഇരട്ട പെൺമക്കളുണ്ട്.

വിവാഹമോചനത്തിനുള്ള കാരണം തുറന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു