നടൻ ശരത് കുമാറിന് കോവിഡ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത്കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത്കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ശരത് കുമാറിന് കോവിഡ് ബാധിച്ചു എന്ന വിവരം അറിയിച്ചത്.