നഴ്‌സറി ടീച്ചര്‍ ട്രെയിനിങ്ങ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ്ങ് ഡിവിഷന്‍ നടത്തുന്ന ആറു മാസം, ഒന്ന്, രണ്ട് വര്‍ഷ കാലയളവുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 7994449314.