Latest കേരളം നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും, തെളിവുകൾ കൈമാറുമെന്നും കെ ടി ജലീൽ September 8, 2021September 8, 2021 webdesk ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ കെ.ടി.ജലീല്‍ നാളെ തെളിവുകള്‍ ഇ.ഡിക്ക് കൈമാറും. ഹാജരാവാന്‍ ജലീലിന് ഇ.ഡി. നോട്ടിസ് നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ കെ.ടി.ജലീല്‍ മുന്നണിയിൽ ഒറ്റപ്പെടുന്നതിനിടയിലാണ് നാളെ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.