നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കുമെന്ന് ഈദുല്‍ ഫിത്ര് ആഘോഷിക്കുകയെന്നു വിവിധ ഖാസിമാര്‍ അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ നിര്‍ദേശിച്ചു. ഈദ് ഗാഹുകള്‍ പാടില്ല, കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും ഖാസിമാര്‍ പറഞ്ഞു