നാളെ വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍ പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, തങ്ങള്‍ വയല്‍, സ്റ്റേഷന്‍ റോഡ് എന്നീ സ്ഥലങ്ങളില്‍ ആഗസ്ത് 11 ബുധന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണാടി പൊയില്‍, പെരിന്തട്ട സെന്‍ട്രല്‍, കുഴിക്കാട് എന്നിവിടങ്ങളില്‍ ആഗസ്ത് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

കൊടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുട്ടിമാക്കൂല്‍1, കുട്ടിമാക്കൂല്‍ 2, ത്രിവേണി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആഗസ്ത് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിഴുന്നപ്പാറ, ഗുഹാ റോഡ്, ജവാന്‍ സജിത്ത് റോഡ്, ചേരാവോക്ക് റോഡ് എന്നിവിടങ്ങളില്‍ ആഗസ്ത് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ-1, അരയാക്കണ്ടിപ്പാറ-2, മീന്‍കുന്ന്-1 , മീന്‍കുന്ന്-2, മീന്‍കുന്ന് സ്‌കൂള്‍, വലിയപറമ്പ, അയനിവയല്‍-2 എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 11 ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.