നാളെ വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരി പറമ്പ, കൊട്ടാനച്ചേരി, ഏച്ചൂര്‍ കോട്ടം, എടക്കണാംമ്പേത്ത്, ജയംപീടിക, കൊട്ടാനച്ചേരി ചകിരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൈല്‍സ്, കമ്പില്‍ ടൗണ്‍, ഹസ്സായ് കോംപ്ലക്‌സ്, കമ്പില്‍ തെരു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിയൂര്‍, അംബേദ്കര്‍, മിന്നത്ത് പീടിക, കൂലോത്ത്, മങ്ങാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 23 വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹനുമാന്‍മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, എളയാവൂര്‍ കനാല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്‌ളവേഴ്‌സ് ടി വി റോഡ്, പുഞ്ചിരി മുക്ക് എന്നീ ഭാഗങ്ങളില്‍ ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.