നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂല്ലൂപ്പി, പുല്ലൂപ്പിക്കടവ് ,ചെങ്ങിനിക്കണ്ടി, വള്ളുവന്‍കടവ്, മന്ന റോഡ്, കണ്ണാടിപ്പറമ്പ ടൗണ്‍, കപ്പാലം, വയപ്രം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കണ്ണാടിപ്പറമ്പ അമ്പലം, മാലോട്ട്, കൊട്ടിച്ചാല്‍, ആപ്‌സ്റ്റോര്‍ കണ്ണാടിപ്പറമ്പ, ആറാംപീടിക, നെടുവാട്ട് പള്ളി, നെടുവാട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.