നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, ഏര്യം ടവര്‍, കച്ചേരിക്കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദാസന്‍ പീടിക, ചോരക്കുളം, പിലാഞ്ഞി, വെള്ളച്ചാല്‍ക്കര എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയനിവയല്‍, വായിപ്പറമ്പ ഒന്ന്, വായിപ്പറമ്പ രണ്ട്, ശ്രീനാരായണ വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍, കോലാച്ചി കുണ്ട് , പൂവത്തും കാട്, വെളിച്ചം തോട്, വെള്ളരികാം തൊട്ടി, സോഫ്റ്റ്‌സ്, കണ്ണംകൈ കോളനി , താണ്ടാനാട്ടു പൊയില്‍, കാഞ്ഞിര പൊയില്‍, കൂവ പൊയില്‍, കോട്ടോല്‍ പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മിനി, കരിങ്കല്‍ക്കുഴി, നണിയൂര്‍ ദുര്‍ഗ ടെമ്പിള്‍, നണിയൂര്‍ നമ്പ്രം, പാടിക്കുന്ന്, അരിമ്പ്ര, ചാത്തോത്ത് കുന്ന്, സലാംപീടിക, കുറ്റിച്ചിറ, പറശ്ശിനി റോഡ്, പറശ്ശിനി പാലം, ടി വി കെ കോംപ്ലക്‌സ്, മയ്യില്‍ ഗ്രാനൈറ്റ്, എ കെ ആര്‍ ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടാനിച്ചേരി, കൊട്ടാനിച്ചേരി ചകിരി, എടക്കണമ്പേത്ത്, ജയന്‍പീടിക, ഏച്ചൂര്‍ കോട്ടം, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലുവയല്‍, കൊടപ്പറമ്പ്, ടാറ്റ കൊടപ്പറമ്പ്, ഓഷിയാനസ്, സ്‌നേഹതീരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.