നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്റ് ഫ്രാന്‍സിസ്, എസ് എന്‍ കോളേജ് ജംഗ്ഷന്‍, ബൗണ്ടറി റോഡ്, രാജന്‍ പീടിക, ഐ ടി ഐ, വനിത ഐ ടി ഐ, പോളി ടെക്‌നിക്ക് പരിസരം, കാഞ്ഞിര വായനശാല റോഡ്, ദിനേശ് കമ്പനി, കാഞ്ഞിര തോണിയോട്ട് കാവ് റോഡ്, ഗ്രേ ഗോള്‍ഡ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചിലാം പാറ, മടക്കംപൊയില്‍, ചിറ്റടി, പ്രത്യാശ ഹോസ്പിറ്റല്‍, വണ്ണാറ പൊയില്‍, മണിയാടന്‍ ബസ് സ്റ്റോപ്പ്, ഓടമുട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ വായനശാല, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യില്‍ കാവ്, ഹംറാസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലൂര്‍ വയല്‍, കാവിന്‍ മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, ചിത്രവട്ടീ, കൂവക്കര, തൃക്കടാരിപ്പൊയില്‍, ഇടുമ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം സൗത്ത്, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുനിസിപ്പല്‍ സ്റ്റേഡിയം, കിഴക്കേ കണ്ടങ്കാളി, കോമ്രേഡ് ക്ലബ്, കുന്നത്ത് മന, മാവിച്ചേരി, ചാപ്പന്‍ മുക്ക് കവ്വായി കാലിക്കടപ്പുറം, ലീഗ് ഓഫീസ്, മോസ്‌ക് എന്നീ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ മാര്‍ച്ച് ആറ് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1069/2021