നാളെ സംസ്ഥാന വ്യാപക സൂചനാ പണിമുടക്ക്

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ നാളെ ( 18-12-20)
സംസ്ഥാന വ്യാപക സൂചനാ പണിമുടക്ക്

ശമ്പളം കൃത്യമായി ലഭിക്കാത്തതിലും
ഇഎസ്ഐ, പി എഫ്, ഇൻക്രിമെൻ്റ് എന്നിവ യഥാക്രമം നൽകാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്