Latest കണ്ണൂര് നിയമന തട്ടിപ്പ് ആരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു February 15, 2021February 15, 2021 webdesk നിയമന തട്ടിപ്പ് ആരോപിച്ച്യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി,ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം