നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണമെന്ന് കെ.സുധാകരൻ എംപി
എൽ ഡി.എഫിനെയും ബി ജെ പിയെയും നേരിടാനുള്ള സംഘടനാ സംവിധാനം കോൺഗ്രസിനില്ല
അപചയങ്ങളെ മൂടിവെക്കാൻ എൽഡിഎഫിനായി
ഇത് തറന്നു കാട്ടാൽ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു