ന്യൂയോർക്കിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ 9 കുട്ടികളുൾപ്പടെ 19 പേർ മരിച്ചു.

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ 9 കുട്ടികളുൾപ്പടെ 19 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

63 പേർക്ക് പൊള്ളലേറ്റതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു.