പടിയൂര്‍ ഐ ടി ഐ യില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്ത സീറ്റ് ഒഴിവ്

പടിയൂര്‍ ഐ ടി ഐ യില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. എസ് സി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ അപേക്ഷകര്‍ ജനുവരി 14 ന് രാവിലെ 11 നും ഉച്ചക്ക് രണ്ട് മണിക്കും ഇടയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പടിയൂര്‍ ഐ ടി ഐ ഓഫീസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0460 2278440, 9747432402.