Latest കേരളം പയ്യന്നൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് 4 വയസ്സുകാരി മരിച്ചു. November 8, 2021November 8, 2021 webdesk പയ്യന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് 4 വയസ്സുകാരി മരിച്ചു.കൊറ്റി തേജസ്വിനി ഹൗസിലെ ശമല്‍ കൃഷ്ണന്റെ മകള്‍ സാന്‍വിയയാണ് മരിച്ചത്.