പരിയാരം പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി

പരിയാരം പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി

ആകെ 18 സീറ്റിൽ 11 എൽഡിഎഫും 7 യുഡിഎഫും സ്വന്തമാക്കി.

തലോറ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫും ഏമ്പേറ്റ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു.