പരീക്ഷകൾക്ക് മാറ്റമില്ല

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ബി.പി.എഡ് പ്രോഗ്രാമുകളുടെ റഗുലർ പരീക്ഷകൾ(നവംബർ 2021)മുൻ നിശ്ചയിച്ച പ്രകാരം 2022 മെയ് 10ന് തന്നെ ആരംഭിക്കും. പരീക്ഷാ ടൈം ടേബിൾ മെയ് 4ന് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.