പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ എസ് സി പ്രമോട്ടർമാരെ തെരഞ്ഞെടുക്കാനായി ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ ഏപ്രിൽ മൂന്നിന് നടത്തിയ ഒഎംആർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം ഉദ്യോഗാർഥികൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലെത്തി പരിശോധിക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700596.