പരീക്ഷാഫലം

· അഫീലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്/ മൈക്രോബയോളജി (2013 വരെയുള്ള അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 21.03.2022 വരെ അപേക്ഷിക്കാം.

· ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എസ് സി. റെഗുലർ, ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 25.03.2022 വരെ അപേക്ഷിക്കാം.

· ഒന്നാം സെമസ്റ്റർ എം. റ്റി. റ്റി. എം. റെഗുലർ, ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 28.03.2022 വരെ അപേക്ഷിക്കാം.