പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ബി.എഡ്.ഡിഗ്രീ(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് നവംബർ 2021)

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 25.04.2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.

   കണ്ണൂർ സർവകലാശാല പത്താം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 26/04/2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം