ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് (2022 ഏപ്രിൽ ) എസ് .ബി.ഐ.കലക്ട് വഴി പരീക്ഷാ ഫീസ് അടച്ചുപോയവർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 20 ന് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്‌ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതാണ്.