Latest അറിയിപ്പ് പരീക്ഷ മാറ്റി വെച്ചു April 23, 2022April 23, 2022 webdesk 25.04.2022 ന് നടക്കേണ്ട ഫിലോസഫി ബിരുദ കോംപ്ലിമെന്ററി പേപ്പർ (3C07PSY Perspectives in Psychology) പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.