പരീക്ഷ 22ന്

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എസ്‌സി, എസ്ടി സ്‌പെഷൽ റിക്രൂട്ട്‌മെൻറ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 22ന് നടക്കും. അന്ന് രാവിലെ ആറ് മണിക്ക് പരീക്ഷ നടക്കുന്ന കോഴിക്കോട് മാലൂർക്കുന്ന് എ ആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ ഹാൾ ടിക്കറ്റ്, അസ്സൽ ഐ ഡി കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവയുമായി ഹാജരാകണം. ഫോൺ: 04972700482