പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസെടുത്തു.
പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന കൊടിയേറ്റിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
തളിപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.